സുപ്രധാന വിവരങ്ങളും ചിത്രങ്ങളും വിദേശയുവതിക്ക് ചോര്‍ത്തി നല്‍കി; സൈനികന്‍ പൊലീസ് കസ്റ്റഡിയില്‍

Published : Jul 13, 2019, 04:10 PM ISTUpdated : Jul 13, 2019, 04:15 PM IST
സുപ്രധാന വിവരങ്ങളും ചിത്രങ്ങളും വിദേശയുവതിക്ക് ചോര്‍ത്തി നല്‍കി; സൈനികന്‍ പൊലീസ് കസ്റ്റഡിയില്‍

Synopsis

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദേശ യുവതിക്കാണ് രവീന്ദ്ര കുമാര്‍ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. 

ദില്ലി: രാജ്യസുരക്ഷയെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങള്‍ വിദേശിക്ക് ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ സൈനികന്‍ പിടിയില്‍. രവീന്ദ്ര കുമാര്‍ എന്നയാളാണ് പൊലീസിന്‍റെ കസ്റ്റഡിയിലായത്. 

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദേശ യുവതിക്കാണ് രവീന്ദ്രകുമാര്‍ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയ ഇയാള്‍ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

2017 ലാണ് ഇയാള്‍ സൈന്യത്തില്‍ ചേര്‍ന്നത്. 2018 മുതല്‍ വിദേശ യുവതിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും രാജ്യത്തെ തന്ത്രപ്രധാനമായ പ്രദേശങ്ങളുടെ ചിത്രങ്ങള്‍ ഇയാള്‍ പങ്കുവെച്ചതായി പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതിവേഗത്തിൽ കാര്യങ്ങൾ നീക്കി കേന്ദ്രം, നിർണായക ബില്ലിന് മന്ത്രിസഭാ അംഗീകാരം; 2029ലെ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം 816 ആയി ഉയർത്തും
വിധിയെഴുതാനൊരുങ്ങി അസം; എല്ലാം സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, വെബ്കാസ്റ്റിംഗ് ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾ