നാവിഗേഷൻ സിഗ്നലുകൾ തടയുക ലക്ഷ്യം, ഇന്ത്യ-പാക്ക് അതി‌ർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ 

Published : May 01, 2025, 10:19 AM IST
നാവിഗേഷൻ സിഗ്നലുകൾ തടയുക ലക്ഷ്യം, ഇന്ത്യ-പാക്ക് അതി‌ർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ 

Synopsis

പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് അനന്ത്നാ​ഗ് മേഖലയിൽ നിലവിൽ തെരച്ചിൽ തുടരുകയാണ്. 72 മണിക്കൂർ കൂടി തെരച്ചിൽ നടത്താനാണ് സൈന്യത്തിനും ജമ്മു കാശ്മീർ പൊലീസിനും നിർദേശം ലഭിച്ചിരിക്കുന്നത്.

ദില്ലി: ഇന്ത്യ-പാക് അതിർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ. നാവിഗേഷൻ സിഗ്നലുകൾ തടയുന്ന ജാമറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ്റെ സൈനിക വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്താനാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്. നേരത്തെ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ പാതയിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു.

പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് അനന്ത്നാ​ഗ് മേഖലയിൽ നിലവിൽ തെരച്ചിൽ തുടരുകയാണ്. 72 മണിക്കൂർ കൂടി തെരച്ചിൽ നടത്താനാണ് സൈന്യത്തിനും ജമ്മു കാശ്മീർ പൊലീസിനും നിർദേശം ലഭിച്ചിരിക്കുന്നത്. വനമേഖല കേന്ദ്രീകരിച്ച് 30 മണിക്കൂറിൽ അധികമായി തെരച്ചിൽ ന‌ടന്നു വരികയാണ്. 

 

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി