രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പുതിയ കൊവിഡ് കേസുകൾ, 3,303 മരണം കൂടി സ്ഥിരീകരിച്ചു

Published : Jun 13, 2021, 10:00 AM ISTUpdated : Jun 13, 2021, 10:05 AM IST
രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പുതിയ കൊവിഡ് കേസുകൾ, 3,303 മരണം കൂടി സ്ഥിരീകരിച്ചു

Synopsis

നിലവിൽ 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,32,062  പേർ രോഗമുക്തി നേടിയെന്നാണ് ഔദ്യോഗിക കണക്ക്. 95.2 ശതമാനമാണ് രോഗമുക്തി നിരക്ക്.   

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ. 71 ദിവസത്തെ എറ്റവും കുറഞ്ഞ പ്രതിദിന വർധനയാണ് ഇത്. 3,303 മരണം കൂടി കേന്ദ്ര ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,32,062  പേർ രോഗമുക്തി നേടിയെന്നാണ് ഔദ്യോഗിക കണക്ക്. 95.2 ശതമാനമാണ് രോഗമുക്തി നിരക്ക്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവധി ദിവസം ആർഎസ്എസിന്റെ റൂട്ട് മാർച്ചിൽ പങ്കെടുത്ത സർക്കാർ സ്കൂൾ അധ്യാപകർക്ക് സസ്പെൻഷൻ
സിം കാർഡുകൾക്ക് 30,000, ഇന്ത്യയിലെ പാക് ചാരശൃംഖല തകർത്തു, യുവദമ്പതികൾ അറസ്റ്റിൽ, 2024 മുതൽ പാക് ഏജന്റുമാർക്കായി പ്രവർത്തിച്ചു