Tripura assembly election 2023: ത്രിപുരയിലെ ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലം, 15 സീറ്റിൽ ലീഡ്

Published : Mar 02, 2023, 08:08 AM ISTUpdated : Mar 02, 2023, 09:05 AM IST
Tripura assembly election 2023: ത്രിപുരയിലെ ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലം, 15 സീറ്റിൽ ലീഡ്

Synopsis

ബിജെപി 8 സീറ്റിൽ ലീഡ് ചെയ്യുകയാണ്

ത്രിപുര: ത്രിപുരയിൽ ആദ്യ ഫലം പുറത്ത് വരുമ്പോൾ ആദ്യ ലീഡ് ബിജെപിക്ക്. പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപി 15 സീറ്റിൽ ലീഡ് ചെയ്യുകയാണ്.

 

തിപ്രമോദ പാർട്ടി 5 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്ത്രിപുരയിൽ നഗര പ്രദേശങ്ങളിൽ വോട്ടർമാരുടെ എണ്ണം കൂടുതലാണ്. ഗ്രാമ മേഖലകളിൽ വോട്ടർമാരുടെ എണ്ണം കുറവാണ്

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്