കശ്‌മീർ അതിർത്തിയിൽ പാക് വെടിവെയ്പ്പ്, സൈനികന് വീരമൃത്യു

Published : Sep 05, 2020, 09:49 PM ISTUpdated : Sep 05, 2020, 09:50 PM IST
കശ്‌മീർ അതിർത്തിയിൽ പാക് വെടിവെയ്പ്പ്, സൈനികന് വീരമൃത്യു

Synopsis

പാക്  സൈന്യത്തിന്റെ വെടിയേറ്റ് ഒരു സൈനികൻ വീരചരമം പ്രാപിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു.

ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം സെക്ടറിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. പാക്  സൈന്യത്തിന്റെ വെടിയേറ്റ് ഒരു സൈനികൻ വീരചരമം പ്രാപിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു. സ്ഥലത്ത് ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തുകയാണ്.
 

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'