ജെറ്റ് എയർവേയ്സ് തിരിച്ചെത്തുന്നു ; തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ മാത്രം

Published : Sep 13, 2021, 11:10 AM IST
ജെറ്റ് എയർവേയ്സ് തിരിച്ചെത്തുന്നു ; തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ മാത്രം

Synopsis

2019ലാണ് കടബാധ്യത മൂലം ജെറ്റ് എയർവേഴ്സ് സർവീസ് നിർത്തി വച്ചത്. പിന്നീട് കർലോക് ജലാൻ കൺസോർഷ്യം കന്പനിയെ ഏറ്റെടുക്കുകയായിരുന്നു

മുംബൈ: ജെറ്റ് എയർവേഴ്സ് തിരിച്ചെത്തുന്നു. അടുത്തവർഷം സർവീസ് തുടങ്ങുമെന്ന് ഉടമകൾ വ്യക്തമാക്കി. തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ മാത്രമായിരിക്കും. 

2019ലാണ് കടബാധ്യത മൂലം ജെറ്റ് എയർവേഴ്സ് സർവീസ് നിർത്തി വച്ചത്. പിന്നീട് കർലോക് ജലാൻ കൺസോർഷ്യം കന്പനിയെ ഏറ്റെടുക്കുകയായിരുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

1200 കോടിയുടെ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം, ചെന്നൈയിൽ ഒളിമ്പിക് സിറ്റി, ഫോർമുല വൺ ട്രാക്ക്; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്
കേരള ഹൗസിൽ ഔദ്യോഗിക രേഖകൾ മോഷണം പോയെന്ന് പരാതി; അഡീഷണൽ ലോ സെക്രട്ടറിയെന്ന് ആരോപണം