ക്വാഡ് ഉച്ചകോടിക്ക് പ്രധാനമന്ത്രിക്ക് ജോ ബൈഡൻറെ ക്ഷണം

Published : Sep 14, 2021, 07:45 AM IST
ക്വാഡ് ഉച്ചകോടിക്ക് പ്രധാനമന്ത്രിക്ക് ജോ ബൈഡൻറെ ക്ഷണം

Synopsis

ഇന്ത്യ , ജപ്പാൻ , യുഎസ്, ആസ്ത്രേലിയ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്

ദില്ലി: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻറെ ക്ഷണം. അമേരിക്കയിൽ എത്തുന്ന മോദി 24ന് ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യ , ജപ്പാൻ , യുഎസ്, ആസ്ത്രേലിയ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭർത്താവിന്റെ ജോലിസ്ഥലത്ത് ഭാര്യയെ ഒപ്പം കൊണ്ട് പോകേണ്ടതില്ല'; വിവാഹമോചന കേസിൽ മദ്രാസ് ഹൈക്കോടതി
അന്ന് പോർവിമാനം പറത്തി പാകിസ്ഥാനെ വിറപ്പിച്ചു, ഇനി യാത്രാവിമാനങ്ങൾ പറത്തും; അഭിനന്ദൻ വർധമാൻ സ്വകാര്യ വിമാനക്കമ്പനിയിൽ