പല തെറ്റു ചെയ്യുമ്പോൾ മോദി ഒരു ശരിചെയ്തു,റഷ്യയിൽ നിന്ന് ക്രൂഡ്ഓയിൽ വാങ്ങുന്നത് ശരിയായ നിലപാട്:ജോണ്‍ബ്രിട്ടാസ്

Published : Mar 20, 2025, 11:52 AM IST
പല തെറ്റു ചെയ്യുമ്പോൾ മോദി ഒരു ശരിചെയ്തു,റഷ്യയിൽ നിന്ന് ക്രൂഡ്ഓയിൽ വാങ്ങുന്നത്  ശരിയായ നിലപാട്:ജോണ്‍ബ്രിട്ടാസ്

Synopsis

ശശി തരൂരിനെയും മോദിയേയും പുഴ്ത്തിയതല്ലെന്ന് ബ്രിട്ടാസ്.ഇപ്പോൾ തരൂർ നിലപാട് മാറ്റിയതാണ് തുറന്നു കാട്ടിയത്

ദില്ലി: ശശി തരൂരിനെയും മോദിയേയും പുഴ്ത്തിയിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.റഷ്യയെ ഉപരോധിക്കല്ലെന്ന് സിപിഎം മുമ്പ് പറഞ്ഞപ്പോൾ തരൂർ പരിഹസിച്ചതാണ്
ഇപ്പോൾ തരൂർ നിലപാട് മാറ്റിയതാണ് തുറന്നു കാട്ടിയത്.റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് മോദി തുടർന്നത് ശരിയായ നിലപാടായിരുന്നു.പല തെറ്റു ചെയ്യുമ്പോൾ മോദി ഒരു ശരി ചെയ്തു.അമേരിക്കൻ വിധേയത്വത്തിന്‍റെ  കാര്യത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ നിലപാടെന്നും ബ്രിട്ടാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

PREV
click me!

Recommended Stories

വണ്ടർലാ 5 ! ടിക്കറ്റ് ചാർജ് 1489 രൂപ, മറ്റ് പ്രത്യേക ഓഫറുകൾ, വിദ്യാർത്ഥികൾക്ക് 20 ശതമാനം ഇളവ്; ചെന്നൈ വണ്ടർലാ പാർക്ക് ഡിസംബർ 2ന് തുറക്കും
ഇ-അറ്റൻ്റൻസ് മാർക് ചെയ്തില്ല, മരിച്ച അധ്യാപകർക്ക് ശമ്പളം കട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ് നോട്ടീസ്; ഇളിഭ്യരായി മധ്യപ്രദേശിലെ വിദ്യാഭ്യാസ വകുപ്പ്