കെ കെ രാഗേഷ് എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published : Jan 31, 2021, 02:37 PM IST
കെ കെ രാഗേഷ് എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ സജീവമായിരുന്നു കെ കെ രാഗേഷ്. സമര വേദി ഒഴിപ്പിക്കലിനെതിരെ  ഗാസിപ്പൂരില്‍ നടന്ന പ്രതിഷേധത്തിലും രാഗേഷ് പങ്കെടുത്തിരുന്നു.   

ദില്ലി: കെ കെ രാഗേഷ് എംപിക്ക് കൊവിഡ്. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ സജീവമായിരുന്നു കെ കെ രാഗേഷ്. സമര വേദി ഒഴിപ്പിക്കലിനെതിരെ  ഗാസിപ്പൂരില്‍ നടന്ന പ്രതിഷേധത്തിലും രാഗേഷ് പങ്കെടുത്തിരുന്നു. 

പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി എംപിമാരെയും ജീവനക്കാരെയും മാധ്യമപ്രവർത്തകരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. 
 

PREV
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ