മറാത്താ വികസന അതോറിറ്റി രൂപീകരണം, കർണാടകത്തിൽ ബന്ദ്‌ നടത്താൻ കന്നഡ സംഘടനകൾ

Published : Nov 20, 2020, 11:17 PM ISTUpdated : Nov 20, 2020, 11:29 PM IST
മറാത്താ വികസന അതോറിറ്റി രൂപീകരണം, കർണാടകത്തിൽ ബന്ദ്‌ നടത്താൻ കന്നഡ സംഘടനകൾ

Synopsis

യെദ്യൂരപ്പ സർക്കാർ ആളുകളെ വിഭജിച്ചു വിഭജിച്ചു ഭരിക്കുകയാണെന്നാണ് ആരോപണം.

ബെം​ഗളുരു: മറാത്താ വികസന അതോറിറ്റി രൂപീകരിച്ചതിൽ പ്രതിഷേധിച്ചു വിവിധ കന്നഡ സംഘടനകൾ ഡിസംബർ അഞ്ചിന് കർണാടകത്തിൽ ബന്ദ്‌ നടത്താൻ തീരുമാനം. ഓട്ടോ ടാക്സി തൊഴിലാളികൾ, ബാർ ഉടമകൾ എന്നിവർ ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചു.

യെദ്യൂരപ്പ സർക്കാർ ആളുകളെ വിഭജിച്ചു വിഭജിച്ചു ഭരിക്കുകയാണെന്നാണ് പ്രതിഷേധകരുടെ ആരോപണം. എല്ലാ വിഭാഗങ്ങൾക്കും വികസന അതോറിറ്റി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐഫോൺ 17ന് കൂട്ടിയത് 17,000 രൂപ; എല്ലാ ഐഫോണുകൾക്കും വില വർധിപ്പിച്ച് ആപ്പിൾ; 30,000 രൂപ വരെ വർധിപ്പിച്ചു
ഗുജറാത്തിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം; 10 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്, രക്ഷാപ്രവ‍ർത്തനം തുടരുന്നു