പ്രണയാഭ്യർത്ഥന നിരസിച്ചു; 20 കാരിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; ദാരുണ സംഭവം കർണാടകയിൽ

Published : May 15, 2024, 12:17 PM IST
പ്രണയാഭ്യർത്ഥന നിരസിച്ചു; 20 കാരിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; ദാരുണ സംഭവം കർണാടകയിൽ

Synopsis

ഉറങ്ങികിടക്കുകയായിരുന്ന വിദ്യാർത്ഥിയെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് കൊലപ്പെടുത്തിയത്.  

ഹൈദരാബാദ്: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 20-കാരിയെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിൽ ഹുബ്ബള്ളി വീരപുരയിലാണ് ദാരുണസംഭവം നടന്നത്. അഞ്ജലി എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതി ​ഗിരീഷ് സാവന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉറങ്ങികിടക്കുകയായിരുന്ന വിദ്യാർത്ഥിയെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് കൊലപ്പെടുത്തിയത്.  

 

 

PREV
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി