ബാ​ർ ഡാ​ൻ​സ​ർ​ക്കൊ​പ്പമുള്ള ഡാന്‍സ് വീഡിയോ: പരാതിയുമായി ബിജെപി എംഎല്‍എ

Published : Sep 29, 2019, 04:28 PM IST
ബാ​ർ ഡാ​ൻ​സ​ർ​ക്കൊ​പ്പമുള്ള ഡാന്‍സ് വീഡിയോ: പരാതിയുമായി ബിജെപി എംഎല്‍എ

Synopsis

ബാ​ർ ഡാ​ൻ​സാ​യ യു​വ​തി​ക്കൊ​പ്പം എം​എ​ൽ​എ നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ അ​ടു​ത്തി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. 

മും​ബൈ: ബാ​ർ ഡാ​ൻ​സ​ർ​ക്കൊ​പ്പം ഡാ​ൻ​സ് ചെ​യ്യു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന സം​ഭ​വ​ത്തി​ൽ പ​രാ​തി​യു​മാ​യി ബി​ജെ​പി എം​എ​ൽ​എ. മ​ഹാ​രാ​ഷ്ട്ര ബി​ജെ​പി എം​എ​ൽ​എ സ​ഞ്ജ​യ് പു​ര​മാ​ണു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഗോ​ണ്ഡ​യി​ലെ ആം​ഗാ​വ്-​ദേ​വ്രി എം​എ​ൽ​എ​യാ​ണു പു​രം.

ബാ​ർ ഡാ​ൻ​സാ​യ യു​വ​തി​ക്കൊ​പ്പം എം​എ​ൽ​എ നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ അ​ടു​ത്തി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തു വ​ൻ വി​വാ​ദ​വും സൃ​ഷ്ടി​ച്ചു. എ​ന്നാ​ൽ വീ​ഡി​യോ കൃ​ത്രി​മ​മാ​ണെ​ന്നും എ​തി​രാ​ളി​ക​ളു​ടെ സൃ​ഷ്ടി​യാ​ണെ​ന്നാ​ണു​മാ​ണ് എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണം. 

ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നാ​ണു ശ്ര​മ​മെ​ന്നും എം​എ​ൽ​എ ആ​രോ​പി​ക്കു​ന്നു.നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പു​റ​ത്തു​വ​ന്ന വീ​ഡി​യോ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നു ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭർത്താവുമായി അവിഹിത ബന്ധം, യുവതിയോട് ചോദിക്കാൻ ഭാര്യയും സഹോദരനുമെത്തി, വഴക്കിനിടെ ഇരുവരേയും കുത്തിക്കൊന്ന് 16 കാരൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി, 'ജിസിസിയിലേക്ക് ഭക്ഷ്യോത്പന്ന ലഭ്യത ഇന്ത്യ ഉറപ്പാക്കും'