കനത്ത മഴ, ഉരുൾപൊട്ടൽ 100-ഓളം പേരെ കാണാതായി , നിരവധി വീടുകൾ മണ്ണിനടിയിൽ; അപകടം മഹാരാഷ്ട്രയിൽ

Published : Jul 20, 2023, 01:29 PM IST
കനത്ത മഴ, ഉരുൾപൊട്ടൽ 100-ഓളം പേരെ കാണാതായി , നിരവധി വീടുകൾ മണ്ണിനടിയിൽ; അപകടം മഹാരാഷ്ട്രയിൽ

Synopsis

ദുരന്ത നിവാരണ സേനകളുടെ അടക്കം നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്  

മുംബൈ: കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ റായിഗഡിൽ ഉരുൾപൊട്ടി. നിരവധി വീടുകൾ തകർന്നു. 20 ഓളം വീടുകൾ മണ്ണിനടിയിലായി. 100 ഓളം പേരെ കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ദുരന്ത നിവാരണ സേനകളുടെ അടക്കം നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.

എഷ്യനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു