ഷഹീൻ ബാഗിലെ സമരത്തിൽ പങ്കെടുക്കാനെത്തിയ മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു

Published : Jan 23, 2020, 06:27 PM IST
ഷഹീൻ ബാഗിലെ സമരത്തിൽ പങ്കെടുക്കാനെത്തിയ മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു

Synopsis

നേരത്തേ ജാമിയ സമരത്തിനിടെ ഷഹീനെ മർദ്ദിക്കാൻ ശ്രമിച്ച പൊലീസുകാരെ തടയുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഷഹീനെ ജാമ്യത്തിൽ വിടുമെന്ന് പൊലീസ് അറിയിച്ചു.

ദില്ലി: അലിഗഡിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ വനിതകൾ നടത്തുന്ന സമരത്തിൽ പങ്കെടുക്കാനെത്തിയ ജാമിയ സർവ്വകലാശാല വിദ്യാർത്ഥി ഷഹീൻ അബ്ദുള്ളയെ യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. നിയമം ലംഘിച്ച് കൂട്ടം കൂടി നിന്നതിനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. നേരത്തേ ജാമിയ സമരത്തിനിടെ ഷഹീനെ മർദ്ദിക്കാൻ ശ്രമിച്ച
പൊലീസുകാരെ തടയുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഷഹീനെ ജാമ്യത്തിൽ വിടുമെന്ന് പൊലീസ് അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എഞ്ചിനീയർമാർക്ക് ആദരം; കർണാടകത്തിൽ ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ 'Er' എന്ന് ചേർക്കാം
വരുന്നു ഇന്ത്യയുടെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ, നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ, വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ഐസിഎംആർ