'ശബരിമല'യിൽ ഓർഡിനൻസ് വേണമെന്ന് മീനാക്ഷി ലേഖി, പ്രസംഗത്തിനൊടുവിൽ 'ജയ് അയ്യപ്പാ' വിളിയും

Published : Jun 21, 2019, 04:39 PM ISTUpdated : Jun 21, 2019, 05:10 PM IST
'ശബരിമല'യിൽ ഓർഡിനൻസ് വേണമെന്ന് മീനാക്ഷി ലേഖി, പ്രസംഗത്തിനൊടുവിൽ 'ജയ് അയ്യപ്പാ' വിളിയും

Synopsis

ലോക്സഭയിലെ ശൂന്യവേളയിലായിരുന്നു മീനാക്ഷി ലേഖി ഇക്കാര്യം ആവശ്യപ്പെട്ടത്. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും മീനാക്ഷി ലേഖി ഇന്ന് സഭയിൽ ആവശ്യപ്പെട്ടു.

ദില്ലി: അയ്യപ്പ ഭക്തരുടെ അവകാശം സംരക്ഷിക്കാൻ നിയമനിർമാണം വേണമെന്ന് ബിജെപി എംപി മീനാക്ഷീ ലേഖി. ലോക്സഭയിലെ ശൂന്യവേളയിലായിരുന്നു മീനാക്ഷി ലേഖി ഇക്കാര്യം ആവശ്യപ്പെട്ടത്.  അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും മീനാക്ഷി ലേഖി ഇന്ന് സഭയിൽ ആവശ്യപ്പെട്ടു.

'ജയ് അയ്യപ്പാ' എന്ന് വിളിച്ചാണ് മീനാക്ഷി ലേഖി തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്. ശബരിമലക്ക് പ്രത്യേക പരിഗണന ആവശ്യപ്പെട്ടുള്ള എൻ കെ പ്രേമചന്ദ്രന്‍റെ ബിൽ അവതരിപ്പിക്കുന്നതിന് മുമ്പായിരുന്നു ഈ ആവശ്യം.  

"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനക്കമ്പനിക്ക് സർക്കാരിൻ്റെ `ആദ്യവെട്ട്', സർവീസുകൾ വെട്ടിക്കുറച്ചു
ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണമെന്ന് റിപ്പോർട്ട്