നീറ്റ് പ്രതിഷേധത്തിലെ പൊലീസ് അതിക്രമം; പരിശോധിക്കാൻ ഉന്നതതല സമിതിയുമായി സുപ്രീംകോടതി

Published : Aug 18, 2026, 02:45 PM IST
supreme court

Synopsis

നീറ്റ് പ്രതിഷേധത്തിലെ പൊലീസ് അതിക്രമം, ലൈംഗികാതിക്രമ പരാതികൾ തുടങ്ങിയവ പരിശോധിക്കാൻ ഉന്നതതല സമിതിയുമായി സുപ്രീംകോടതി

ദില്ലി: നീറ്റ് പ്രതിഷേധത്തിലെ പൊലീസ് അതിക്രമം, ലൈംഗികാതിക്രമ പരാതികൾ തുടങ്ങിയവ പരിശോധിക്കാൻ ഉന്നതതല സമിതിയുമായി സുപ്രീംകോടതി. സുപ്രീംകോടതി ജഡ്ജി അധ്യക്ഷനാകും. പൊലീസിലെയും സിബിഐയിലേയും വിരമിച്ച ഉദ്യോഗസ്ഥർ അടക്കം സമിതിയിലുണ്ടാകുമെന്ന് കോടതി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതുതന്നെയാണ് ശരിയായ മാർഗം, വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിച്ചാൽ അതിന് മറുപടി ലഭിക്കണം'; സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി
100 രൂപ നൽകി, 2 കോടി വാഗ്ദാനം ചെയ്ത് 17കാരനെ വലയിലാക്കി അവയവ മാഫിയ, തടാകത്തിൽ കൌമാരക്കാരന്റെ മൃതദേഹം