
ബെംഗളൂരു: കർണാടകത്തിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കാസർകോട് സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്. 48 വയസായിരുന്നു. കാസർകോട് പുത്തിഗെ മുഗു സ്വദേശിയാണ് യുഎം മുഹമ്മദ് കുഞ്ഞി.
കർണാടകയിലെ ഹുബ്ബള്ളിയിൽ പാചക തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കർണാടകയിൽ കൊവിഡ് രോഗബാധിതനായി മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മുഹമ്മദ് കുഞ്ഞി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam