ഹോസ്റ്റൽ ഭക്ഷണത്തിൽ ബ്ലേഡും പുഴുവും,ഹൈദരാബാദ് ഉസ്മാനിയ സർവകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Published : Mar 13, 2025, 11:33 AM ISTUpdated : Mar 13, 2025, 11:34 AM IST
ഹോസ്റ്റൽ ഭക്ഷണത്തിൽ ബ്ലേഡും പുഴുവും,ഹൈദരാബാദ് ഉസ്മാനിയ സർവകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Synopsis

ഓസ്മാനിയ യൂണിവേഴ്സിറ്റിയിലെ ഗോദാവരി ഹോസ്റ്റലിൽ ഇന്നലെ കൊടുത്ത ഭക്ഷണത്തിലാണ് ബ്ലേഡും പുഴുവും കണ്ടത്

ഹൈദരാബാദ്: ഹോസ്റ്റൽ ഭക്ഷണത്തിൽ ബ്ലേഡും പുഴുവുമെന്ന് ആക്ഷേപം.ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിലാണ് സംഭവം.ഗോദാവരി ഹോസ്റ്റലിൽ ഇന്നലെ കൊടുത്ത ഭക്ഷണത്തിലാണ് പുഴുവും ബ്ലേഡും കണ്ടത്.കഴിഞ്ഞ കുറച്ച് കാലമായി ഹോസ്റ്റലിൽ കിട്ടുന്ന ഭക്ഷണം തീരെ മോശമെന്ന് വിദ്യാർത്ഥികൾ പറയുന്നു.നേരത്തേ ഭക്ഷണത്തിൽ കുപ്പിച്ചില്ല് കണ്ടിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.സർവകലാശാലയുടെ മെയിൻ റോഡ് വിദ്യാർത്ഥികൾ  ഉപരോധിച്ചു.പുഴുവരിച്ചതും ബ്ലേഡ് കിട്ടിയതുമായ ഭക്ഷണ പ്ലേറ്റുകൾ റോഡിൽ കൊണ്ട് വന്ന് വച്ചായിരുന്നു  പ്രതിഷേധം

PREV
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച