
ദില്ലി : ലിവിങ് ടുഗതർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. ഇതിനായി ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കാൻ കോടതി നിർദ്ദേശം നൽകണം. ഇത്തരം ബന്ധങ്ങളിലെ പങ്കാളികൾ കൊല്ലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി. അഭിഭാഷക മമതാ റാണിയാണ് ഹർജി നൽകിയിരിക്കുന്നത്.
Read More : 'മുഖ്യമന്ത്രിയുടെ സമീപനം പതിവില്ലാത്തത്, എന്തിനാണ് ഇങ്ങനെ പൊള്ളുന്നത്? മുഖ്യമന്ത്രിക്ക് മടിയിൽ കനം ഉണ്ട്'