'ജയ് ശ്രീറാം വിളിക്കാത്തവരെ കബ്രിസ്ഥാനിലേക്ക് വിടൂ'; വിവാദ ഗാനത്തിന് 'പൂട്ട്', നാലുപേര്‍ പൊലീസ് പിടിയില്‍

By Web TeamFirst Published Jul 27, 2019, 9:02 AM IST
Highlights

യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയ അക്കൊണ്ടുകളിലും പ്രചരിച്ച പാട്ടിന്‍റെ വീഡിയോ സൈബര്‍ സെല്ലിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

ലഖ്നൗ: വിവാദ ഗാനം തയ്യാറാക്കിയതിന് നാലുപേരെ ലഖ്നൗ പൊലീസ് കസ്റ്റഡിയിലെടുത്തു. 'ജയ് ശ്രീറാം വിളിക്കാത്തവരെ പാക്കിസ്ഥാനിലേക്ക് വിടൂ' എന്നാഹ്വാനം ചെയ്യുന്ന പാട്ടൊരുക്കിയതിനാണ് ഇവരെ പൊലീസ് പിടികൂടിയതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീന്‍ പൂനാവാല വിവാദമായ പാട്ടിനെതിരെ നടപടി എടുക്കണമെന്നും ഇല്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും അറിയിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ നടപടി. യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയ അക്കൊണ്ടുകളിലും പ്രചരിച്ച പാട്ടിന്‍റെ വീഡിയോ സൈബര്‍ സെല്ലിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട്  പറഞ്ഞു.   

YouTube चैनल पर Hate Song (आपत्तिजनक भड़काऊ गाना) अपलोड करने वाला व्यक्ति,गीत लेखक व गायक को द्वारा मुकदमा 153A/298 IPCदर्ज कर हिरासत मे लेकर पूछताछ जारी।जनता से अपील,न करे सोशल मीडिया का दुरूपयोग। pic.twitter.com/rBT1MaJFbe

— LUCKNOW POLICE (@lkopolice)

राजधानी की सड़को पर चला"OPERATION MIDNIGHT"-क्राइम कन्ट्रोल करने के मकसद से ने देर रात्रि चलाया चेकिंग अभियान,SSP LUCKNOW ने खुद संभाली अभियान की बागडोर, भीड़भाड़ वाले स्थानो पर की गई संदिग्ध व्यक्ति/वाहनो की गहन चेकिंग pic.twitter.com/tzpPOMZ0UP

— LUCKNOW POLICE (@lkopolice)
click me!