മൈസൂരുവിൽ എംഎൽഎക്ക് വെട്ടേറ്റ സംഭവം: പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, പരിശീലനം നടന്നത് കേരളത്തില്‍

Web Desk   | ANI
Published : Nov 22, 2019, 05:43 PM IST
മൈസൂരുവിൽ എംഎൽഎക്ക് വെട്ടേറ്റ സംഭവം: പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, പരിശീലനം നടന്നത് കേരളത്തില്‍

Synopsis

എംഎല്‍എയെ വെട്ടിയ അക്രമി ഫര്‍ഹാന്‍ പാഷക്ക് പരിശീലനം നല്‍കിയത് കേരളത്തില്‍ വച്ചായിരുന്നുവെന്നും തെരുവ് നായകളുടെ കഴുത്തിന് വെട്ടിയാണ് സംഘം പരീശിലനം നടത്തിയതെന്നും പൊലീസ് പറയുന്നു

മൈസൂരു: കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സേട്ടിന് മൈസൂരുവില്‍ വച്ച് വെട്ടേറ്റ സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് കര്‍ണാടക പൊലീസ്. എംഎല്‍എയെ ആക്രമിച്ച സംഭവത്തിന്‍റെ ആസൂത്രകനായ ആബിദ് പാഷയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. എംഎല്‍എയെ വെട്ടിയ അക്രമി ഫര്‍ഹാന്‍ പാഷക്ക് പരിശീലനം നല്‍കിയത് കേരളത്തില്‍ വച്ചായിരുന്നുവെന്നും തെരുവ് നായകളുടെ കഴുത്തിന് വെട്ടിയാണ് സംഘം പരീശിലനം നടത്തിയതെന്നും പൊലീസ് പറയുന്നു. ഈ മാസം 17-നാണ് മൈസൂരുവില്‍ ഒരു കല്ല്യാണ ചടങ്ങിനിടെ കോണ്‍ഗ്രസ് എംഎല്‍എയക്ക് വെട്ടേറ്റത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മധ്യപ്രദേശിൽ വൻ അപകടം: ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് കുട്ടിയടക്കം 10 പേർ മരിച്ചു, 31 പേർക്ക് പരിക്ക്
തൃത്താലയ്ക്ക് ബൽറാം ബെസ്റ്റ്, തിരിച്ചുപിടിക്കുമെന്ന് ഷാഫി പറമ്പിൽ; എംബി രാജേഷിന്‍റെ വെല്ലുവിളിക്ക് മറുപടി ജനവിധിയിലൂടെയെന്ന് ബൽറാം