രാഷ്ട്രപതി ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാകും

Published : Mar 27, 2021, 11:16 PM IST
രാഷ്ട്രപതി ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാകും

Synopsis

നെഞ്ചില്‍ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.  

ദില്ലി: രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും. ചൊവ്വാഴ്ച്ച ശസ്ത്രക്രിയ നടത്തിയേക്കുമെന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണെന്ന്  രാഷ്ട്രപതിഭവന്‍ വ്യക്തമാക്കി. ശനിയാഴ്ചയാണ് പ്രസിഡന്റിനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. നെഞ്ചില്‍ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ശസ്ത്രക്രിയ നിര്‍ദേശിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൻ്റെ ആവശ്യം വെളിപ്പെടുത്തി അഖിലേഷ് യാദവ്; ചോദിച്ചത് 181 സീറ്റുകൾ
തനിഷ്ക് ജ്വല്ലറിയിലെ കവർച്ച; ആവശ്യം കാമുകിക്ക് വീട് പണിത് നൽകാൻ, നിഷാന്തിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്