'വാക്സീന്‍ രാജ്യത്ത് എല്ലായിടത്തും'; വാരണാസിയില്‍ വാക്സീന്‍ സ്വീകരിച്ചവരുമായി പ്രധാനമന്ത്രി സംവദിച്ചു

Published : Jan 22, 2021, 02:32 PM ISTUpdated : Jan 22, 2021, 04:53 PM IST
'വാക്സീന്‍ രാജ്യത്ത് എല്ലായിടത്തും'; വാരണാസിയില്‍ വാക്സീന്‍ സ്വീകരിച്ചവരുമായി പ്രധാനമന്ത്രി സംവദിച്ചു

Synopsis

 വാക്സീന്‍ തദ്ദേശിയമായി നിര്‍മ്മിക്കാനുള്ള സ്വയം പര്യാപ്തത ഇന്ന് ഇന്ത്യ കൈവരിച്ചു. വാക്സീന്‍ രാജ്യത്തിന്‍റെ ഓരോ മുക്കിലൂം മൂലയിലും എത്തിച്ചുവെന്നും മോദി പറഞ്ഞു.

വാരണാസി: വാരണാസിയില്‍ വാക്സീന്‍ സ്വീകരിച്ച കൊവിഡ് മുന്നണിപ്പോരാളികളുമായും ആരോഗ്യപ്രവര്‍ത്തകരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു. ലോകത്തിലെ ഏറ്റവും വലിയ കുത്തിവെപ്പാണ് ഇന്ത്യയില്‍ നടക്കുന്നത്. വാക്സീന്‍ തദ്ദേശിയമായി നിര്‍മ്മിക്കാനുള്ള സ്വയം പര്യാപ്തത ഇന്ന് ഇന്ത്യ കൈവരിച്ചു. വാക്സീന്‍ രാജ്യത്തിന്‍റെ ഓരോ മുക്കിലൂം മൂലയിലും എത്തിച്ചുവെന്നും മോദി പറഞ്ഞു.
 

PREV
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ