ജാതി സർവേയുമായി മുന്നോട്ട് പോകാം; ബിഹാർ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

Published : Jan 02, 2024, 04:12 PM IST
ജാതി സർവേയുമായി മുന്നോട്ട് പോകാം; ബിഹാർ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

Synopsis

ജാതി സർവ്വെക്കെതിരായ ഹർജി ഫെബ്രുവരിയിൽ വീണ്ടും പരി​ഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. 

പറ്റ്ന: ബിഹാറിലെ ജാതി സർവേയ്ക്ക് ഇടക്കാല സ്റ്റേയില്ല. ജാതി സർവേയുമായി മുന്നോട്ട് പോകുന്നതിൽ ബിഹാർ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി. ജാതി സർവ്വെക്കെതിരായ ഹർജി ഫെബ്രുവരിയിൽ വീണ്ടും പരി​ഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി; സംഭവം കാൺപൂരിൽ, പൊലീസ് കേസെടുത്തു
മുൻ ദില്ലി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ നോയിഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി: ആത്മഹത്യയെന്ന് സംശയം