ഭ്രാന്ത് പിടിച്ച വന്യമൃഗമാണ് പാകിസ്ഥാൻ . അതിനുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

Published : May 10, 2025, 01:56 PM ISTUpdated : May 10, 2025, 01:57 PM IST
ഭ്രാന്ത് പിടിച്ച വന്യമൃഗമാണ് പാകിസ്ഥാൻ . അതിനുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

Synopsis

എല്ലാവരും പ്രധാനമന്ത്രിക്കും സൈന്യത്തിനും പിന്തുണ കൊടുക്കണം

കല്‍പറ്റ: നിരപരാധികളെ കൊലപ്പെടുത്തി ഇന്ത്യയെ ബ്ലാക്ക് മെയിൽ ചെയ്യുന്ന പാക്കിസ്ഥാൻ രീതി കുറച്ചായി നടക്കുന്നവെന്ന് രാജീവ് ചന്ദ്രശേഖർ .ഭ്രാന്ത് പിടിച്ച വന്യമൃഗമാണ് പാകിസ്ഥാൻ . അതിനുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്.എല്ലാവരും പ്രധാനമന്ത്രിക്കും സൈന്യത്തിനും പിന്തുണ കൊടുക്കണം. ഒറ്റക്കെട്ടായി ഇന്ത്യയെ പിന്തുണക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ വയനാട്ടിൽ പറഞ്ഞു. കരുത്തിനപ്പുറം കാഴ്ചപ്പാടും നിശ്ചയദാർഢ്യവുമുള്ള നേതൃത്വമാണ് ഇന്ത്യക്കുള്ളത്.. ഭാവിയെ മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകൾ, സഖ്യങ്ങൾ, സംയുക്ത സംരംഭങ്ങൾ. പ്രതിരോധ രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങളും, സാങ്കേതിക വിദ്യകളും നമുക്കുണ്ട്.പ്രതിരോധിച്ചും, കരുത്തോടെ തിരിച്ചടിച്ചും പാകിസ്ഥാനെ അമ്പരപ്പിക്കുകയാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയ്ക്ക് കീഴിൽ, നമ്മൾ സുരക്ഷിതരാണെന്ന് തിരിച്ചറിയുകയാണ് പുതിയ ഇന്ത്യയെന്നും അദ്ദേഹം നേരത്തേ സമൂഹമാധ്യമത്തില്‍ കുറിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
വർഷം മുഴുവൻ ടിക്കറ്റ് നിരക്കിന് പരിധി ഏർപ്പെടുത്താനാവില്ല, സീസണിലെ വർദ്ധനവ് തിരക്ക് നിയന്ത്രിക്കാൻ; വ്യോമയാന മന്ത്രി