രാജ്നാഥ് സിംഗിന്‍റെ ചെറിയ പെരുന്നാള്‍ ആഘോഷം മുഖ്താര്‍ അബ്ബാസ് നഖ്‍വിക്കൊപ്പം

Published : Jun 05, 2019, 02:10 PM IST
രാജ്നാഥ് സിംഗിന്‍റെ ചെറിയ പെരുന്നാള്‍ ആഘോഷം മുഖ്താര്‍ അബ്ബാസ് നഖ്‍വിക്കൊപ്പം

Synopsis

നഖ്‍വിയുടെ വീട്ടിലെത്തിയാണ് രാജ്നാഥ് സിംഗ് അദ്ദേഹത്തിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നത്. 

ദില്ലി: ചെറിയ പെരുന്നാള്‍ ദിവസമായ ഇന്ന് കേന്ദ്ര പ്രതിരോധകാര്യമന്ത്രി രാജ്നാഥ് സിംഗിന്‍റെ ആഘോഷം മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വിക്കൊപ്പം. നഖ്വിയുടെ വീട്ടിലെത്തിയാണ് രാജ്നാഥ് സിംഗ് അദ്ദേഹത്തിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നത്.  കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായി നഖ്‍വി രണ്ടാം മോദി സര്‍ക്കാരില്‍ വീണ്ടും അധികാരമേറ്റിരുന്നു.  ഒരു മാസക്കാലത്തെ വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്കരണത്തിനൊടുവില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ നാല് ശതമാനം പേരുടെ കുടുംബങ്ങളിൽ അവകാശ തർക്കം; 96% പേർക്കും ഇടക്കാല ധനസഹായം വിതരണം ചെയ്തു
അഞ്ച് സെക്കൻഡ് മാത്രം, യുവാവിന് നേരെ പ്രയോ​ഗിച്ചത് 10 ബുള്ളറ്റുകൾ; ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘം?