ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ റാഞ്ചിയില്‍ രണ്ട് പേരെ തല്ലിക്കൊന്നു, രണ്ട് പേരുടെ മുടി മുറിച്ചു

Published : Apr 22, 2019, 09:23 AM IST
ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ റാഞ്ചിയില്‍ രണ്ട് പേരെ തല്ലിക്കൊന്നു, രണ്ട് പേരുടെ മുടി മുറിച്ചു

Synopsis

പ്രതിയുടെ അമ്മാവന്‍ റാം കുമാര്‍ സിംഗും ബന്ധു ബിര്‍സമ്നി ദേവിയുമാണ് കൊല്ലപ്പെട്ടത്. മന്ത്രവാദത്തിനിടെ ഇയാള്‍ രണ്ടുപേരുടെ തലമുടി മുറിച്ചതായും പൊലീസ് അറിയിച്ചു

റാഞ്ചി: ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ ഢാര്‍ഖണ്ഡില്‍ ഒരു സ്ത്രീയടക്കം ബന്ധുക്കളായ രണ്ട് പേരെ തല്ലിക്കൊന്നു. സിംഡേഗ ജില്ലയിലെ സര്‍ദാര്‍ തുംബരപുവിലാണ് ദാരുണ സംഭവം നടന്നത്. കൊലപാതകം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുംബരപു സ്വദേശി രമേഷ് സിംഗാണ് പ്രതി. ഇയാലെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതിയുടെ അമ്മാവന്‍ റാം കുമാര്‍ സിംഗും ബന്ധു ബിര്‍സമ്നി ദേവിയുമാണ് കൊല്ലപ്പെട്ടത്. മന്ത്രവാദത്തിനിടെ ഇയാള്‍ രണ്ടുപേരുടെ തലമുടി മുറിച്ചതായും പൊലീസ് അറിയിച്ചു.  കൊലപാതകം നടത്താന്‍ പ്രതിയ സഹായിച്ച രമേഷ് സിംഗിന്‍റെ കൂട്ടാളികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

49കാരിയായ അമ്മ പുനർവിവാഹം ചെയ്തത് 25കാരനെ, ന്യൂസിലാൻഡിൽ നിന്നെത്തി രണ്ടാനച്ഛനെ കൊന്ന് 22കാരൻ
'കോൺഗ്രസ് 1975ൽ ജനാധിപത്യത്തെ കൊന്നതാണ്'; ജനങ്ങൾക്ക് വേണ്ടത് തെളിവുകളാണ്, ആരോപണങ്ങളല്ലെന്ന് അനുരാഗ് താക്കൂർ