ഇന്ത്യയിൽ നിന്നുള്ള സംഝോധ എക്സ്പ്രസ് നാളെ മുതൽ സർവ്വീസ് പുനരാരംഭിക്കും

Published : Mar 02, 2019, 04:27 PM ISTUpdated : Mar 02, 2019, 04:28 PM IST
ഇന്ത്യയിൽ നിന്നുള്ള സംഝോധ എക്സ്പ്രസ് നാളെ മുതൽ സർവ്വീസ് പുനരാരംഭിക്കും

Synopsis

 നാളെ മുതൽ ഇന്ത്യയിൽ നിന്നുള്ള സംഝോധാ എക്സ്പ്രസിന്‍റെ സാധാരണ സർവ്വീസ് ആരംഭിക്കും

ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയിലൂടെ സർവീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്‍റെ സർവീസ്  പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചു. നാളെ മുതൽ ഇന്ത്യയിൽ നിന്നുള്ള സംഝോധാ എക്സ്പ്രസിന്‍റെ സാധാരണ സർവ്വീസ് ആരംഭിക്കും.

അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളും സംഝോധ എക്സ്പ്രസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ആറ് എസ് സ്ലീപ്പര്‍ കോച്ചുകളും എസി 3 ടയര്‍ കോച്ചുകളും ഉള്‍പ്പെടുന്നതാണ് സംഝോധ എക്സ്പ്രസ്. 1976 ജൂലൈ 22 നാണ് സംഝോധ എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. 1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ചാണ് സർവീസ് ആരംഭിച്ചത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട്ടിൽ ക്രമസമാധാന തകർച്ചയെന്ന് എൻഡിഎ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എടപ്പാടി പളനിസാമി നേതൃത്വം നൽകും
'സംഘപരിവാറിന്റെ ബി ടീമാണ് കോൺഗ്രസ്', രാജ്യസഭ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ അട്ടിമറി വിജയത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി