സംഗീത നാടക അക്കാദമി അവർഡുകൾ പ്രഖ്യാപിച്ചു, നിരവധി മലയാളികൾക്ക് പുരസ്കാരം

Published : Nov 25, 2022, 10:41 PM ISTUpdated : Nov 25, 2022, 10:45 PM IST
സംഗീത നാടക അക്കാദമി അവർഡുകൾ പ്രഖ്യാപിച്ചു, നിരവധി മലയാളികൾക്ക് പുരസ്കാരം

Synopsis

സംഗീത നാടക അക്കാദമി അവർഡുകൾ പ്രഖ്യാപിച്ചു. 2019,‌2020,‌2021 വർഷങ്ങളിലെ അവാർഡുകൾ ആണ് പ്രഖ്യാപിച്ചത്. നിരവധി മലയാളികൾക്ക് പുരസ്കാരം ലഭിച്ചു.

ദില്ലി: സംഗീത നാടക അക്കാദമി അവർഡുകൾ പ്രഖ്യാപിച്ചു. 2019,‌2020,‌2021 വർഷങ്ങളിലെ അവാർഡുകൾ ആണ് പ്രഖ്യാപിച്ചത്. നിരവധി മലയാളികൾക്ക് പുരസ്കാരം ലഭിച്ചു. 2019-ൽ പാല സികെ രാമചന്ദ്രൻ ( കർണാടക സംഗീതം),  ട്രിവാൻഡ്രം വി സുരേന്ദ്രൻ, (മൃദംഗം), നിർമല പണിക്കർ ( മോഹിനിയാട്ടം) എന്നിങ്ങനെ പുരസ്കാരം സ്വന്തമാക്കി. 2021-ൽ  കലാമണ്ഡലം ഗിരിജ ( കൂടിയാട്ടം),  നീന പ്രസാദ് (മോഹിനിയാട്ടം), ഇഞ്ചക്കാട്ട് രാമചന്ദ്രൻ പിള്ളൈ (കഥകളി),  രാധ നമ്പൂതിരി ( കർണാടക  സംഗീതം) എന്നിവരാണ് പുരസ്കാരം സ്വന്തമാക്കിയ മലയാളികൾ. ആകെ 128 കലാകാരന്മാർ പുരസ്കാര ജേതാക്കളായി.

Read more:തുണി തല്ലിയലക്കും, നേര്‍ച്ചയായി വസ്‍ത്രങ്ങള്‍; ഇതാ അപൂര്‍വ്വമായൊരു അമ്മത്തെയ്യം!

PREV
click me!

Recommended Stories

'ഭര്‍ത്താവിനെ കിഡ്നാപ്പ് ചെയ്തു, വിട്ടയക്കാൻ 30 ലക്ഷം വേണം', മൈസൂരിൽ മണിക്കൂറുകൾക്കകം പിടിയിലായത് സുഹൃത്തടക്കമുള്ള കിഡ്നാപ്പിങ് സംഘം
മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം