പൈതൃക പട്ടികയിൽ ഇടം പിടിച്ച് ശാന്തിനികേതനും; പ്രഖ്യാപിച്ച് യുനെസ്കോ

Published : Sep 17, 2023, 11:34 PM IST
പൈതൃക പട്ടികയിൽ ഇടം പിടിച്ച് ശാന്തിനികേതനും; പ്രഖ്യാപിച്ച് യുനെസ്കോ

Synopsis

ഇതോടെ ഇന്ത്യയിൽ നിന്ന് പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഇടങ്ങളുടെ എണ്ണം 41 ആയി ഉയർന്നു.

ദില്ലി: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ശാന്തി നികേതനും. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് യുനെസ്കോ ഇക്കാര്യം പ്രഖ്യാപിച്ചത്. ദീർഘനാളായുള്ള ഇന്ത്യയുടെ ആവശ്യമായിരുന്നു പൈതൃക പട്ടികയിലേക്ക് ശാന്തിനികേതനെ ഉൾപ്പെടുത്തുന്നത്. ഇതോടെ ഇന്ത്യയിൽ നിന്ന് പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഇടങ്ങളുടെ എണ്ണം 41 ആയി ഉയർന്നു. 1901ൽ  നോബൽ ജേതാവ് രവീന്ദ്രനാഥ ടാഗോറാണ് കൽക്കത്തയിൽ ശാന്തിനികേതൻ സ്ഥാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം