
അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രിയപ്പെട്ട യോഗാസനം ഏതാണെന്ന് വ്യക്തമാക്കി ശശി തരൂര്‍. ട്വിറ്ററിലാണ് ശശി തരൂരിന്‍റെ പ്രതികരണം. സോഫയില്‍ കിടന്ന് പാട്ടുകേള്‍ക്കുന്ന സോഫാസനമാണ് ഏറ്റവും പ്രിയപ്പെട്ടതെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. ‘യോഗ സൗഖ്യത്തിനായി’ എന്നതാണ് യുണൈറ്റഡ് നേഷൻസ് വെബ്സൈറ്റ് പ്രകാരം ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിലെ തീം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam