ഗാന്ധി സമാധാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 2020ലെ പുരസ്‌കാരം ഷെയ്ഖ് മുജീബുര്‍ റഹ്മാന്

Published : Mar 22, 2021, 05:36 PM IST
ഗാന്ധി സമാധാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 2020ലെ പുരസ്‌കാരം  ഷെയ്ഖ് മുജീബുര്‍ റഹ്മാന്

Synopsis

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഒരു കോടി രൂപയും ഫലകവും പുരസ്‌കാരമായി ലഭിക്കും.  

ദില്ലി: ഗാന്ധി സമാധാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019 ലെ പുരസ്‌കാരം അന്തരിച്ച മുന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന് ലഭിച്ചു. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനാണ്  2020 ലെ ഗാന്ധി സമാധാന പുരസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഒരു കോടി രൂപയും ഫലകവും പുരസ്‌കാരമായി ലഭിക്കും. ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് സന്ദര്‍ശിക്കാനിരിക്കെയാണ് മുജിബുര്‍ റഹ്മാന്‍ പുരസ്‌കാരം ലഭിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിഐപി ജ്യോത്സ്യന്‍റെ അറസ്റ്റ്; രഹസ്യ ക്യാമറയിൽ ഞെട്ടിക്കുന്ന തെളിവുകൾ, ചോദ്യംചെയ്യലിന് ഹാജരാവാതെ മഹാരാഷ്ട്ര വനിതാ കമ്മീഷൻ മുൻ അധ്യക്ഷ
അസമിൽ ഏക സിവിൽ കോഡ് ഉറപ്പെന്ന് മോദിയുടെ ഗ്യാരണ്ടി; തേയില തോട്ടത്തിലുമെത്തി പ്രധാനമന്ത്രി, 'ചായ, അസമിൻ്റെ ആത്മാവ്'