പഞ്ചാബിലെ മദ്യനയവും അന്വേഷിക്കണമെന്ന് ബിജെപി; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ

Published : Mar 23, 2024, 10:31 PM ISTUpdated : Mar 23, 2024, 10:37 PM IST
പഞ്ചാബിലെ മദ്യനയവും അന്വേഷിക്കണമെന്ന് ബിജെപി; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ

Synopsis

സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കർ സംസ്ഥന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി

ചണ്ഡിഗഡ്: ദില്ലിക്ക് പുറമേ പഞ്ചാബിലെ മദ്യ നയവും അന്വേഷിക്കണമെന്ന് ബിജെപി. മദ്യ നയം ഇഡിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കർ സംസ്ഥന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. ദില്ലി മദ്യനയ കേസിലെ പ്രതികളിൽ ഒരാൾക്ക് പഞ്ചാബിലെ മദ്യ വ്യവസായം നടത്താൻ അനുമതി ലഭിച്ചത് ദുരൂഹമാണെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം.

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി