
ദില്ലി : സുഡാനിലെ ആഭ്യന്തര കലഹം ഇന്ത്യക്കാരായ കൂടുതൽ പേർ നാട്ടിലേക്ക്. ജിദ്ദയിൽ നിന്ന് നേരിട്ട് 180 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനം
കൊച്ചിയിലെത്തി. വിവിധ സംസ്ഥാനങ്ങളിലുള്ള യാത്രക്കാരാണ് കൊച്ചിയിലെത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർക്കായി ഹെൽപ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായാണ് രക്ഷാദൗത്യം.
Read More : സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴക്ക് സാധ്യത: 5 ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam