സുപ്രീംകോടതിക്ക് മുമ്പിൽ ആത്മഹത്യാശ്രമം

Published : Apr 12, 2019, 11:31 AM ISTUpdated : Apr 12, 2019, 11:41 AM IST
സുപ്രീംകോടതിക്ക് മുമ്പിൽ ആത്മഹത്യാശ്രമം

Synopsis

സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി കിട്ടാത്തതുകൊണ്ടാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിച്ചാണ് മധ്യവയസ്കന്‍ ആത്മഹത്യാശ്രമം നടത്തിയത്.

ദില്ലി: സുപ്രീംകോടതിക്ക് മുമ്പിൽ മധ്യവയസ്കന്‍റെ ആത്മഹത്യാശ്രമം. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി കിട്ടാത്തതുകൊണ്ടാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. 

കൈത്തണ്ട മുറിച്ചാണ് മധ്യവയസ്കന്‍ ആത്മഹത്യാശ്രമം നടത്തിയത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാളുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും നേരെ വീട്ടിൽക്കയറി വെടിയുതിർക്കുമെന്ന് ഭീഷണി: വീഡിയോയ്ക്ക് പിന്നാലെ യുവാവ് പിടിയിൽ
എസ്ഐആർ രാജ്യവ്യാപകമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാനങ്ങൾക്ക് കത്തയച്ചു, എപ്രിൽ മാസത്തോടെ 22 ഇടങ്ങളിൽ പരിഷ്കരണം തുടങ്ങും