തോക്കിന് നിയന്ത്രണം വേണം; തോക്കുകളുടെ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ സുപ്രീം കോടതി

Published : Apr 13, 2023, 12:12 PM IST
തോക്കിന് നിയന്ത്രണം വേണം; തോക്കുകളുടെ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ സുപ്രീം കോടതി

Synopsis

കള്ളത്തോക്കുകൾ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി

ദില്ലി: തോക്കുകളുടെ നിയമവിരുദ്ധ ഉപയോ​ഗം. എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം. കള്ളത്തോക്കുകളുടെ ഉപയോ​ഗം നിയന്ത്രിക്കാൻ എന്ത് ചെയ്തു?  ഇക്കാര്യം സംസ്ഥാനങ്ങൾ വിശദീകരിക്കണം. കള്ളത്തോക്കുകൾ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. യു പിയിൽ നിന്നുള്ള കേസിലാണ് കോടതി നിർദ്ദേശം.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രം; സർവ്വീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും, 5 ശതമാനം സർവ്വീസ് വെട്ടിക്കുറച്ചു
ചിരിക്കുന്ന ഫോട്ടോ വഴിത്തിരിവായ പോക്സോ കേസ്; കുറ്റാരോപിതനായ പ്രതിയെ വെറുതെവിട്ടു; പെൺകുട്ടിയുടെ പ്രായം തെളിയിക്കാനായില്ലെന്ന് ഛണ്ഡീഗഡ് കോടതി