കുൽഭൂഷൺ ജാദവ് കേസിലെ വിധി സ്വാഗതം ചെയ്യുന്നു; സുഷമ സ്വരാജ്

Published : Jul 17, 2019, 06:59 PM IST
കുൽഭൂഷൺ ജാദവ് കേസിലെ വിധി സ്വാഗതം ചെയ്യുന്നു; സുഷമ സ്വരാജ്

Synopsis

അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ത്യയുടെ വിജയമാണെന്ന് സുഷമസ്വരാജ് 

ദില്ലി: കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നു എന്ന് സുഷമ സ്വരാജ്. വിധി ഇന്ത്യയുടെ വിജയമാണെന്നും സുഷമ സ്വരാജ് പ്രതികരിച്ചു. കുൽഭൂഷൻ യാദവിന്‍റെ കുടുംബാംഗങ്ങൾക്കും വിധി വലിയ ആശ്വാസം പകരുമെന്നും സുഷമ സ്വരാജ് പ്രതീക്ഷ പങ്കുവച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3000 രൂപയ്ക്ക് സിസേറിയൻ, പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല
വൻ നഗരത്തിൽ ഇരുനില വീട്, വീടിന്റെ പേര് 'പാനീപൂരി നിലയ', സമൂഹമാധ്യമങ്ങളിൽ വൈറലായി ബെംഗളൂരുവിലെ വഴിയോര കച്ചവടക്കാരൻ