തമിഴ്നാട്ടില്‍‍ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് പൊ​ങ്ക​ല്‍ സ​മ്മാ​ന​മാ​യി 2500 രൂ​പ വീ​തം

Web Desk   | Asianet News
Published : Dec 20, 2020, 09:52 AM IST
തമിഴ്നാട്ടില്‍‍ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് പൊ​ങ്ക​ല്‍ സ​മ്മാ​ന​മാ​യി 2500 രൂ​പ വീ​തം

Synopsis

വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​യ പൊ​ങ്ക​ല്‍ ആ​ഘോ​ഷി​ക്കാ​നാ​ണ് തു​ക ന​ല്‍​കു​​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.   

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് പൊ​ങ്ക​ല്‍ സ​മ്മാ​ന​മാ​യി 2500 രൂ​പ വീ​തം ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി. ജ​നു​വ​രി നാ​ല് മു​ത​ല്‍ തു​ക വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​യ പൊ​ങ്ക​ല്‍ ആ​ഘോ​ഷി​ക്കാ​നാ​ണ് തു​ക ന​ല്‍​കു​​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

സം​സ്ഥാ​ന​ത്തെ 2.6 കോ​ടി അ​രി കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് പൊ​ങ്ക​ല്‍ പാ​ക്കേ​ജി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. പൊ​ങ്ക​ല്‍ ഉ​ത്സ​വ​ത്തി​ന് മു​മ്പ് തു​ക വി​ത​ര​ണം ചെ​യ്യുമെന്നും അദ്ദേഹം പറഞ്ഞു. ജ​നു​വ​രി 14നാ​ണ് പൊ​ങ്ക​ല്‍. 1000 രൂ​പ ആ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ല്‍​കി​യ​ത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി
ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, എത്യോപ്യൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്യും