ഇന്ത്യ സഖ്യത്തിലെ 10 എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി, കൂടിക്കാഴ്ച രാത്രി 8 മണിക്ക്, മമതയും പങ്കെടുക്കും

Published : Oct 09, 2026, 02:44 PM IST
india alliance

Synopsis

രാഷ്ട്രപതി അനുമതി നൽകിയതോടെ സെൻട്രൽ ഹാളിൽ ഇന്ത്യാസഖ്യം ഒത്തു ചേരുന്നത് അഞ്ചു മണിയിലേക്ക് മാറ്റി.

ദില്ലി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രക്ഷോഭത്തിന് ഇന്ത്യാസഖ്യം തയാറെടുക്കുന്നതിനിടെ ഇന്ത്യാസഖ്യം എംപിമാരെ കാണാൻ അനുമതി നൽകി രാഷ്ട്രപതി. രാത്രി 8 മണിക്കാണ് കൂടിക്കാഴ്ച. മമത ബാനർജിയും പങ്കെടുക്കും. രാഷ്ട്രപതി അനുമതി നൽകിയതോടെ സെൻട്രൽ ഹാളിൽ ഇന്ത്യാസഖ്യം ഒത്തു ചേരുന്നത് അഞ്ചു മണിയിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പിൽ വിജയ് ഇഫക്ട്; മധുരാന്തകത്ത് വിജയം ഉറപ്പിച്ച് ടിവികെ, ധാരാപുരത്തും ലീഡ്
സിജെപി സമരത്തിൽ നാളെ ആളെത്തുന്നത് തടയാനുള്ള തന്ത്രം; പൊലീസ് നിർദേശപ്രകാരം ഡൽഹി മെട്രോ 57 സ്റ്റേഷനുകൾ അടച്ചിടും