അനന്ത്നാഗിൽ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്; പൊലീസുകാരന് പരിക്കേറ്റു; ഭീകരർക്കായി തെരച്ചിൽ

Web Desk   | Asianet News
Published : Jul 01, 2021, 10:04 PM IST
അനന്ത്നാഗിൽ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്; പൊലീസുകാരന് പരിക്കേറ്റു; ഭീകരർക്കായി തെരച്ചിൽ

Synopsis

പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘത്തിന് നേരെയാണ് വെടിവെപ്പ് നടന്നത്. ഭീകരർക്കായി പ്രദേശത്ത് സുരക്ഷ സേനയുടെ തെരച്ചിൽ തുടങ്ങി.

ദില്ലി: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പൊലീസ് സംഘത്തിന് നേരെ ഭീകരർ വെടിവച്ചു.ഒരു പൊലീസുകാരന് പരിക്കേറ്റു.

പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘത്തിന് നേരെയാണ് വെടിവെപ്പ് നടന്നത്. ഭീകരർക്കായി പ്രദേശത്ത് സുരക്ഷ സേനയുടെ തെരച്ചിൽ തുടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും