ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം, ഒരാളെ സൈന്യം വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു

Published : Apr 09, 2023, 11:33 AM IST
ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം, ഒരാളെ സൈന്യം വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു

Synopsis

ഇന്നലെ അർദ്ധരാത്രിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. അപ്പോൾ തന്നെ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയാൻ സൈന്യത്തിനായി

ദില്ലി : ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം. നുഴഞ്ഞുകയറാൻ ശ്രമിച്ചവരിൽ ഒരാളെ സേന വധിച്ചു.  ഈ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ കാടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. തെരച്ചിൽ തുടരുകയാണെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ അർദ്ധരാത്രിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. അപ്പോൾ തന്നെ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയാൻ സൈന്യത്തിനായി

Read More : സദാചാര കൊലപാതകം; മുഖ്യപ്രതി രാഹുലുമായി മുംബൈയിൽ നിന്ന് പൊലീസ് കേരളത്തിലേക്ക്, മടങ്ങുന്നത് ട്രെയിൻ മാർഗം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി