മുസ്ലിം യുവാവില്‍നിന്ന് ഡെലിവറി സ്വീകരിക്കാന്‍ വിസമ്മതിച്ചു; താനെ സ്വദേശി അറസ്റ്റില്‍

Published : Apr 23, 2020, 10:34 AM IST
മുസ്ലിം യുവാവില്‍നിന്ന് ഡെലിവറി സ്വീകരിക്കാന്‍ വിസമ്മതിച്ചു; താനെ സ്വദേശി അറസ്റ്റില്‍

Synopsis

ഗജാനന്‍ ചതുര്‍വേദിയെന്നയാളാണ് ഡെലിവറി ബോയ് മുസ്ലിം ആയതിനാല്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നത്...

താനെ: മുസ്ലീം ഡെലിവറി ബോയിയില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നയാളെ അറസ്റ്റ് ചെയ്തു. താനെയിലെ കാഷിമോരയിലാണ് സംഭവം. ഗജാനന്‍ ചതുര്‍വേദിയെന്നയാളാണ് ഡെലിവറി ബോയ് മുസ്ലിം ആയതിനാല്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നത്.

ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഐപിസി സെക്ഷന്‍ 295 (എ) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഡെലിവറി ബോയിയുടെ പരാതിയില്‍ പറയുന്നത് പ്രകാരം, സാധനങ്ങള്‍ നല്‍കാനായി ചൊവ്വാഴ്ച ഇയാള്‍ ചതുര്‍വേദിയുടെ വീട്ടിലെത്തിയതെന്ന് പൊലീസ് ഓഫീസര്‍ സഞ്ജയ് ഹസാരെ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിദ്യാർത്ഥികൾ ഭീകരവാദികളല്ല, സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം: അഭിജിത്ത് ദീപ്കെ
'ഞാൻ നാലുമാസമായി റഷ്യയിലാണ്, നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് പറഞ്ഞ് കേസെടുത്തു'; ആരോപണവുമായി യുവാവ്