രാജ്യത്തിന്ന് 30,773പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Web Desk   | Asianet News
Published : Sep 19, 2021, 10:15 AM IST
രാജ്യത്തിന്ന് 30,773പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Synopsis

ഇതുവരെ  80,43,72,331പേർക്കാണ് വാക്സീൻ നൽകിയത്

ദില്ലി: രാജ്യത്തിന്ന് 30,773പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലെ രോ​ഗ ബാധിതരുടെ ആകെ എണ്ണം 3,32, 158ആയി . രാജ്യത്തിതുവരെ 3,34,48,163 പേർക്കാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 309 കൊവിഡ് മരണങ്ങളും റിപ്പോർട്ട്ചെയ്തു. 

ഇതുവരെ  80,43,72,331പേർക്കാണ് വാക്സീൻ നൽകിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി
ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ, 'വ്യക്തമായി എഴുതണം'