ചായയില്ലെന്ന് പറഞ്ഞു, ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദിച്ച് യുവാക്കൾ; ആക്രമിച്ചത് 2 ബൈക്കുകളിലെത്തിയ 5അം​ഗസംഘം

Published : Nov 18, 2024, 01:58 PM ISTUpdated : Nov 18, 2024, 02:00 PM IST
ചായയില്ലെന്ന് പറഞ്ഞു, ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദിച്ച് യുവാക്കൾ; ആക്രമിച്ചത് 2 ബൈക്കുകളിലെത്തിയ 5അം​ഗസംഘം

Synopsis

അന്വേഷണം തുടങ്ങിയെന്നും പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്നും തിരുപ്പൂർ പൊലീസ് പറഞ്ഞു 

ചെന്നൈ: ചായയില്ലെന്ന് പറഞ്ഞതിന് ഹോട്ടൽ ജീവനക്കാരനെ പൊതിരെ തല്ലി യുവാക്കൾ. തമിഴ്നാട് തിരുപ്പൂരിൽ
കഴിഞ്ഞ ദിവസമാണ് സംഭവം. മദ്യലഹരിയിലായിരുന്നു ആക്രമണം. ഹോട്ടൽ അടയ്ക്കാൻ തുടങ്ങുമ്പോഴാണ് 
രണ്ട് ബൈക്കുകളിലായി 5 പേർ എത്തിയത്. ചായ വേണമെന്ന് ആവശ്യപ്പെട്ട സംഘം ജീവനക്കാരോട് തട്ടിക്കയറുകയും 
മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്നും
പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്നും തിരുപ്പൂർ പൊലീസ് പറഞ്ഞു 

PREV
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ