അനധികൃതമായി ഇന്ത്യയിലെത്തിയ മൂന്ന് ബം​ഗ്ലാദേശി പൗരൻമാർ ബം​ഗളൂരുവിൽ അറസ്റ്റിൽ

Published : Jan 21, 2020, 10:54 PM ISTUpdated : Jan 21, 2020, 11:23 PM IST
അനധികൃതമായി ഇന്ത്യയിലെത്തിയ മൂന്ന് ബം​ഗ്ലാദേശി പൗരൻമാർ ബം​ഗളൂരുവിൽ അറസ്റ്റിൽ

Synopsis

ബംഗ്ലാദേശി പൗരന്‍മാരായ പിതാവും മാതാവും മകനും ആണ് പൊലീസ് പിടിയിലായത്. 

ബെം​ഗളൂരു: രേഖകളില്ലാതെ ബംഗളൂരുവിൽ കഴിയുകയായിരുന്ന മൂന്നു ബംഗ്ലാദേശി പൗരന്മാരെ പൊലീസ് പിടികൂടി. മാർത്തഹള്ളിയിലെ  ക്യാമ്പിൽനിന്നാണ് അച്ഛനും അമ്മയും മകനും അറസ്റ്റലായത്. ചോദ്യം ചെയ്യലിൽ ബംഗ്ലാദേശിൽനിന്നും വന്നവരാണെന്ന് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ബംഗ്ലാദേശ് തിരിച്ചറിയിൽ കാർഡും ജനന സർട്ടിഫിക്കറ്റുകളും ഇവരിൽനിന്നും കണ്ടെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജനറൽ നരവനെയുടെ പുസ്തകത്തിന്റെ കവറുമായി സഭയിൽ പ്രതിപക്ഷം, രാഹുലിനെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധം
'ലജ്ജ തോന്നുന്നു, ലാമയെ കണ്ടെത്താൻ പോലീസ് എന്ത് ചെയ്തു?' സുരജ് ലാമ കേസിൽ പൊലീസിന് രൂക്ഷ വിമ‍ര്‍ശനം