സ്വതന്ത്ര സെറ്റ്ടോപ്പ് ബോക്സുകൾ നിർബന്ധമാക്കി ട്രായ്

Web Desk   | Asianet News
Published : Apr 11, 2020, 03:18 PM IST
സ്വതന്ത്ര സെറ്റ്ടോപ്പ് ബോക്സുകൾ നിർബന്ധമാക്കി ട്രായ്

Synopsis

പുതിയ തീരുമാനം കേബിൾ വരിക്കാർക്ക് പ്രയോജനപ്രദമാണ്.  പുതിയ സെറ്റ്ടോപ്പ് ബോക്‌സ് വാങ്ങാതെതന്നെ കേബിൾ വരിക്കാർക്ക് പുതിയൊരു സേവന ദാതാവിലേക്ക് മാറാം.

ദില്ലി: ഇനി മുതൽ സ്വതന്ത്ര സെറ്റ്‌ടോപ്പ് ബോക്‌സുകൾ നിർബന്ധമായിരിക്കുമെന്ന് ട്രായ്. എല്ലാ കേബിൾ ഓപ്പറേറ്റർമാരും സ്വതന്ത്ര സെറ്റ് ടോപ്പ് ബോക്സുകൾ ഉപയോഗിക്കണം.

പുതിയ തീരുമാനം ഡിടിഎച്ച് സേവനദാതാക്കൾക്കും ബാധകമാണ്.തീരുമാനം കേബിൾ വരിക്കാർക്ക് പ്രയോജനപ്രദമാണ്. പുതിയ സെറ്റ്ടോപ്പ് ബോക്‌സ് വാങ്ങാതെതന്നെ പുതിയൊരു സേവന ദാതാവിലേക്ക് മാറാം. ആറു മാസത്തിനുള്ളിൽ പരിഷ്‌കാരം നടപ്പാക്കാൻ നടപ്പാക്കാനാണ് ട്രായിയുടെ നിർദ്ദേശം.

updating....

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ച് പെൺകുട്ടികൾ ചേർന്ന് നടത്തിയ അപകടകരമായ പരീക്ഷണത്തിനൊടുവിൽ ദുരന്തം; നാല് പേർ മരിച്ചു, അതിജീവിച്ച കുട്ടിയുടെ മൊഴി പുറത്ത്
യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ