വെള്ളക്കെട്ടിൽ കാർ മുങ്ങി ബാങ്കുദ്യോ​ഗസ്ഥരായ രണ്ട് പേർക്ക് ദാരുണാന്ത്യം; ദുരന്തം ദില്ലി ഫരീദാബാദിൽ

Published : Sep 14, 2024, 01:10 PM IST
വെള്ളക്കെട്ടിൽ കാർ മുങ്ങി ബാങ്കുദ്യോ​ഗസ്ഥരായ രണ്ട് പേർക്ക് ദാരുണാന്ത്യം; ദുരന്തം ദില്ലി ഫരീദാബാദിൽ

Synopsis

ബാങ്ക് ഉദ്യോ​ഗസ്ഥരാണ് ഇരുവരും. ജോലി കഴിഞ്ഞ് രാത്രിയോടെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. 

ദില്ലി: ദില്ലിയിൽ വീണ്ടും മുങ്ങിമരണം. ദില്ലി ഫരീദാബാദിൽ വെള്ളക്കെട്ടിൽ കാർ മുങ്ങി രണ്ട് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് ദുരന്തമുണ്ടായത്. ഓൾഡ് റെയിൽവേ അണ്ടർ പാസിനടിയിലെ വെള്ളക്കെട്ടിൽ കാർ വീണതിനെ തുടർന്നായിരുന്നു അപകടം. പ്രേംഷ്റായി ശർമ, വിരാജ് എന്നിവരാണ് മരിച്ചത്. ബാങ്ക് ഉദ്യോ​ഗസ്ഥരാണ് ഇരുവരും. ജോലി കഴിഞ്ഞ് രാത്രിയോടെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. 

PREV
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്