ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ, തൃഷയെക്കുറിച്ച് ദ്വയാർത്ഥ പരാമർശം നടത്തിയെന്ന് ആക്ഷേപം

Published : Aug 03, 2026, 05:09 PM IST
Udayanidhi Stalin

Synopsis

കാവേരി വിഷയവുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ആണ് വിവാദസംഭവം നടന്നിരിക്കുന്നത്.

ചെന്നൈ: തൃഷയെ കുറിച്ച് ദ്വയാർത്ഥ പരാമർശം നടത്തിയെന്ന ആക്ഷേപത്തിൽ ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ. കാവേരി വിഷയവുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ആണ് വിവാദസംഭവം നടന്നിരിക്കുന്നത്. പരാമർശത്തെ തുടർന്ന് ഉദയനിധിക്കെതിരെ ബിജെപി രം​ഗത്തെത്തി. ഞെട്ടിക്കുന്ന പരാമർശം എന്ന് വിനോജ് പി.സെൽവം പ്രതികരിച്ചു. നടൻ ആയിരുന്ന വ്യക്തി ആണ് മറ്റൊരു താരത്തെ അധിക്ഷേപിക്കുന്നതെന്നും താരസംഘടന അപലപിക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഉദയനിധിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഉദയനിധിയോട് ഒരു സ്ത്രീയും പൊറുക്കില്ലെന്ന് നാരായണൻ തിരുപ്പതി പ്രതികരിച്ചു. എം കെ സ്റ്റാലിൻ പ്രതികരിക്കാതിരിക്കുന്നത് ലജ്ജാകരമാണ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജെൻസികളോട് അടുക്കാൻ ആർഎസ്എസ്, മോഹൻ ഭാഗവത് കുട്ടികളുമായി സംവദിക്കും; മുംബൈയിൽ പരിപാടി
ദില്ലിയിലെ സിജെപി പ്രതിഷേധം, എല്ലാ കേസും പിൻവലിക്കാനാകില്ലെന്ന് കേന്ദ്രം, നിയമപരമായ നടപടികളുണ്ട്, സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി