കൊവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗ്ഗരേഖയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

Published : Nov 25, 2020, 05:32 PM IST
കൊവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗ്ഗരേഖയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

Synopsis

കൊവിഡ് രോഗികളുമായി സമ്പര്‍ക്കം ഉണ്ടായാൽ 14 ദിവസം ക്വാറന്‍റീൻ തീവ്രമേഖലകളിൽ പോക്കുവരവിന് നിയന്ത്രണം 65 ന് മുകളിലും 10 വയസ്സിന് താഴെയും ഉള്ളവര്‍ പുറത്തിറങ്ങരുത് വീടു കയറി ഇറങ്ങി നിരീക്ഷണം ശക്തമാക്കണം 

ദില്ലി: കൊവിഡ് പ്രതിരോധത്തിൽ മാനദണ്ഡങ്ങൾ കര്‍ശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് രോഗികളുമായി സമ്പര്‍ക്കം ഉണ്ടായാൽ 14 ദിവസം ക്വാറന്‍റീൻ നിര്ഡബന്ധമാക്കുന്നത് അടക്കം കടുത്ത നിയന്ത്രണങ്ങളാണ് ആവശ്യപ്പെടുന്നത്. കൊവിഡ് തീവ്രമേഖലയിൽ നിന്ന് തീവ്രമേഖലകളിലേക്കുള്ള യാത്രകൾക്ക് വിലക്ക് ഏര്‍പ്പെടുത്തും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവശ്യ സേവനങ്ങൾക്കും മാത്രമായി യാത്രാ സൗകര്യം പരിമിതപ്പെടുത്താനാണ് തീരുമാനം.

65 ന് മുകളിലും 10 വയസ്സിന് താഴെയും ഉള്ളവര്‍ പുറത്തിറങ്ങരുത്. ഇത്തരക്കാര്‍ വീടുകൾക്ക് അകത്ത് തന്നെ കഴിയണം. പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഉറപ്പാക്കാൻ വീടു കയറി ഇറങ്ങി നിരീക്ഷണം ശക്തമാക്കണം കൊവിഡ് സ്ഥിരികരീച്ചവർക്ക് വേഗത്തിൽ ചികിത്സ ഉറപ്പാക്കണം. സ്വിമ്മിംഗ് പൂളുകൾ കായിക പരിശീലനത്തിന് മാത്രമായി പരിമിതപ്പെടുത്തും 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരിടവേളയ്ക്കുശേഷം ദില്ലിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഓഫീസുകളിൽ വർക്ക് ഫ്രം ഹോം
മുഹമ്മദ് അഖ്‍ലാഖ് വധം: 'പ്രതികളെ വെറുതെ വിടാനുള്ള യുപി സർക്കാറിന്റെ നീക്കത്തിൽ ഇടപെടണം'; രാഷ്ട്രപതിക്ക് വൃന്ദാ കാരാട്ടിന്‍റെ കത്ത്