'ല​ഡ്ഡു' വില്ലനായി; ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി യുവാവ്

Published : Aug 21, 2019, 08:01 PM ISTUpdated : Aug 21, 2019, 09:10 PM IST
'ല​ഡ്ഡു' വില്ലനായി; ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി യുവാവ്

Synopsis

ത​നി​ക്ക് ചി​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് താ​ന്ത്രി​ക വി​ധി​പ്ര​കാ​രം എ​ന്ന കാ​ട്ടി ഭാ​ര്യ ല​ഡു മാ​ത്രം ന​ൽ​കി തു​ട​ങ്ങി​യ​തെ​ന്നും വേ​ർ​പി​രി​യ​ൽ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. 

മീ​റ​റ്റ്: ഭാ​ര്യ ല​ഡ്ഡു മാ​ത്രം ക​ഴി​ക്കാ​ൻ ന​ൽ​കു​ന്നെ​ന്ന കാ​ര​ണ​ത്താ​ൽ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു ഭ​ർ​ത്താ​വ് കു​ടും​ബ​കോ​ട​തി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റ് സ്വ​ദേ​ശി​യാ​ണു വി​ചി​ത്ര വാ​ദ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. താ​ന്ത്രി​ക വി​ധി​പ്ര​കാ​രം ഭാ​ര്യ ത​നി​ക്കു ദി​വ​സേ​ന ല​ഡു മാ​ത്രം ന​ൽ​കു​ന്നെ​ന്നാ​ണു യു​വാ​വി​ന്‍റെ പ​രാ​തി. 

രാ​വി​ലെ​യും വൈ​കി​ട്ടും നാ​ലു ല​ഡു വീ​തം ന​ൽ​കും. മ​റ്റു ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളൊ​ന്നും ഭാ​ര്യ ന​ൽ​കാ​റി​ല്ല. ത​നി​ക്ക് ചി​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് താ​ന്ത്രി​ക വി​ധി​പ്ര​കാ​രം എ​ന്ന കാ​ട്ടി ഭാ​ര്യ ല​ഡു മാ​ത്രം ന​ൽ​കി തു​ട​ങ്ങി​യ​തെ​ന്നും വേ​ർ​പി​രി​യ​ൽ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ദ​ന്പ​തി​ക​ൾ​ക്കു മൂ​ന്നു കു​ട്ടി​ക​ളു​ണ്ട്. 

വി​വാ​ഹ​മോ​ച​ന​ത്തി​നു​ള​ള കാ​ര​ണം അ​മ്പരപ്പിച്ചെങ്കിലും അ​ന്ധ​വി​ശ്വാ​സി​യാ​യ​തി​നാ​ൽ ഭാ​ര്യ​യു​ടെ നി​ല​പാ​ടു സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണു ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ നി​ല​പാ​ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കോളർഷിപ്പും ബാങ്ക് വായ്പയും, അമേരിക്കയിലെ ഉന്നതപഠനം സാധ്യമായത് ഇങ്ങനെ, വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി അഭിജിത്ത് ദീപ്കെ
ചരക്ക് കപ്പൽ ആക്രമണം: കാണാതായ ഇന്ത്യൻ നാവികരെ കണ്ടെത്താൻ നടപടിയെടുക്കണം, വിദേശകാര്യമന്ത്രാലയത്തോട് സുപ്രീംകോടതി